ദ്രാവിഡഭാഷാവ്യാകരണം
(ഭാഷാശാസ്ത്രം)
റോബര്‍ട്ട് കാള്‍ഡ്വെല്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1973
റോബര്‍ട്ട് കാള്‍ഡ്വെല്‍ രചിച്ച കൃതിയുടെ പരിഭാഷയാണിത്. വിവര്ത്തകന്: ഡോ.എസ്.കെ നായര്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളെപ്പറ്റിയുള്ള വിവരണം, ധ്വനികള്‍, ധാതുക്കള്‍, ലിംഗവും വചനവും തുടങ്ങിയവ.
Leave a Reply