നാം പൂവായി മാറുന്ന ദിവസം admin August 31, 2022 നാം പൂവായി മാറുന്ന ദിവസം2022-08-31T13:11:52+05:30 No Comment (അനുഭവങ്ങള്‍) പി.കെ.പാറക്കടവ് ബാഷോ ബുക്സ്, കോഴിക്കോട് 2021പ്രണയവും പ്രതിഷേധവും കരുണയും പ്രതീക്ഷയുമെല്ലാം കഥയായും കാര്യമായും വായനക്കാരോട് ചേര്‍ന്നുനില്‍ക്കുന്ന കൃതി. ഹൃദയവചനങ്ങളുടെ ഒത്തുചേരല്‍ സൃഷ്ടിക്കുന്ന കൃതി.
Leave a Reply