(അനുഭവങ്ങള്‍)
പി.കെ.പാറക്കടവ്
ബാഷോ ബുക്‌സ്, കോഴിക്കോട് 2021

പ്രണയവും പ്രതിഷേധവും കരുണയും പ്രതീക്ഷയുമെല്ലാം കഥയായും കാര്യമായും വായനക്കാരോട് ചേര്‍ന്നുനില്‍ക്കുന്ന കൃതി. ഹൃദയവചനങ്ങളുടെ ഒത്തുചേരല്‍ സൃഷ്ടിക്കുന്ന കൃതി.