നീര്‍മാതളം പൂത്തകാലം admin January 10, 2022 നീര്‍മാതളം പൂത്തകാലം2022-01-10T21:22:45+05:30 No Comment (സ്മരണകള്‍) മാധവിക്കുട്ടി (കമലാദാസ്) 2017 പതിപ്പ് മലയാളത്തിലെ പ്രശസ്ത കഥാകൃത്തും ഇംഗ്ലീഷ് കവയിത്രിയുമായ കമലാദാസ് എന്ന മാധവിക്കുട്ടിയുടെ ശ്രദ്ധേയമായ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. 1997ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
Leave a Reply