(സ്മരണകള്‍)
മാധവിക്കുട്ടി (കമലാദാസ്)
2017 പതിപ്പ്
മലയാളത്തിലെ പ്രശസ്ത കഥാകൃത്തും ഇംഗ്ലീഷ് കവയിത്രിയുമായ കമലാദാസ് എന്ന മാധവിക്കുട്ടിയുടെ ശ്രദ്ധേയമായ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. 1997ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.