(സ്മരണകള്‍)
പി.കെ.ശ്രീനിവാസന്‍
2013 പതിപ്പ്

പ്രമുഥ മാധ്യമ പ്രവര്‍ത്തകനായ പി.കെ.ശ്രീനിവാസന്‍ മലയാള സിനിമയുടെ കോടമ്പാക്കം അനുഭവങ്ങളെപ്പറ്റി രചിച്ച പുസ്തകം. ടി.എസ്.മുത്തയ്യ, അടൂര്‍ ഭാസി, കെ.പി.ഉമ്മര്‍, ചന്ദ്രാജി, പ്രേംനവാസ്, പ്രേംനസീര്‍, സുധീര്‍, ശോഭനാ പരമേശ്വരന്‍ നായര്‍, ഭരതന്‍, പി.എന്‍.മേനോന്‍, ജെ.ഡി.തോട്ടാന്‍, മങ്കട രവിവര്‍മ, എം.ബി.ശ്രീനിവാസന്‍, സില്‍ക്ക് സ്മിത, റാണി പത്മിനി, പി.എ.ബക്കര്‍, ജോണ്‍ എബ്രഹാം, സംവിധായകന്‍ ബേബി തുടങ്ങിയവരെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കൃതി.