(സ്മരണ)
ടി.വി.ഈച്ചരവാരിയര്‍
2015 എഡിഷന്‍

ആധുനിക കേരളചരിത്രത്തിലെ ശ്രദ്ധേയനായ നഷ്ടപ്പെട്ട ഒരു മകനെക്കുറിച്ചുള്ള അച്ഛന്റെ ഓര്‍മക്കുറിപ്പുകളാണിത്. പ്രൊഫ.ടി.വി.ഈച്ചരവാരിയര്‍ തന്റെ മകന്‍ രാജനെക്കുറിച്ച് എഴുതിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പിടികൂടിയിട്ട് കാണാതായ രാജനെ തേടി അച്ഛന്‍ നടത്തിയ യാത്രകള്‍. മലയാളത്തിലെ വേദനാജനകമായ ഓര്‍മക്കുറിപ്പുകളിലൊന്ന്. നിരവധി ചിത്രങ്ങള്‍ സഹിതം.