പാട്ടബാക്കി
(നാടകം)
കെ.ദാമോദരന്‍
എന്‍.ബി.എസ് 1972
പല പതിപ്പുകളിറങ്ങിയ രാഷ്ട്രീയനാടകമാണിത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായ നാടകം. കര്‍ഷകത്തൊഴിലാളികളുടെ അക്കാലത്തെ ദയനീയ ജീവിതം വരച്ചുകാട്ടുന്ന നാടകം പല വേദികളിലും അവതരിപ്പിക്കപ്പെട്ടു. പുതിയ പതിപ്പില്‍ നാടകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
Leave a Reply