ഭാരതീയ തര്‍ക്കശാസ്ത്രം
(തത്ത്വചിന്ത)
ഇ.ഐ.വാരിയര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1974
ഇ.ഐ.വാരിയരുടെ തത്ത്വചിന്താ പഠന കൃതിയാണിത്. ഉള്ളടക്കം: ബുദ്ധി, പ്രമാണങ്ങള്‍, കാരണം, അനുമാനം, പ്രത്യക്ഷം, വ്യാപ്തിജ്ഞാനലബ്ധിക്കുള്ള രീതികള്‍, മഹത്വാഭാസങ്ങള്, ഉപമാനം, ശബ്ദം, അയഥാര്ഥാനുഭവം, സ്മൃതി എന്നീ അധ്യായങ്ങള്‍ ഉള്‍പ്പെടുന്നു.
Leave a Reply