(തത്ത്വചിന്ത)
പി.ടി.തോമസ്
തിരുവല്ല ദൈവശാസ്ത്ര സമിതി 1975
പി.ടി.തോമസ് രചിച്ച ഭാരതത്തിലെ ആധുനിക മതപ്രസ്ഥാനങ്ങള്‍ എന്ന കൃതിയില്‍ ബ്രഹ്മസമാജം മുതല്‍ ആനന്ദമാര്‍ഗം വരെയുള്ള ഹിന്ദുമത പ്രസ്ഥാനങ്ങളെക്കുറിച്ചു മുഖ്യമായി വിവരിക്കുന്നു. അഹമ്മദീയ പ്രസ്ഥാനം, സര്‍സയ്യിദ്, അഹമ്മദ് ഖാന്‍, ഇഖ്ബാല്‍ എന്നീ അധ്യായങ്ങളുമുണ്ട്.