മരുഭൂമിയിലെ തേനറകള്‍
(യാത്രാവിവരണം)
പി.സുരേന്ദ്രന്‍
ഐ.പി.എച്ച്. ബുക്‌സ് 2022
അറേബ്യയുടെ സാംസ്‌കാരിപഥത്തിലൂടെ ഒരു യാത്ര. പ്രവാചകന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിലൂടെ നോവലിസ്റ്റ് പി. സുരേന്ദ്രന്‍ നടത്തുന്ന അസാധാരണമായ ഒരു യാത്ര. പ്രവാചകന്റെ കുട്ടിക്കാലവും സഹനവും പോരാട്ടവും എല്ലാം പല ദേശാനുഭവങ്ങളിലുടെ ഈ സഞ്ചാരത്തില്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ ആദിമ ചരിത്രത്തിലേക്കും സംസ്‌കൃതിയിലേക്കുമുള്ള തീര്‍ത്ഥാടനം കൂടിയാണ് ഈ പുസ്തകം. ഇസ്ലാം സമ്മാനിക്കുന്ന ആത്മീയാനുഭൂതി നിലാവുപോലെ ഈ ഗ്രന്ഥത്തില്‍ പടര്‍ന്നുകിടക്കുന്നു. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാരന്റെ ശ്രദ്ധേയമായ മറ്റൊരു യാത്രാപുസ്തകം.
Leave a Reply