(ആരോഗ്യം)
അബ്ദുള്ള മനിമ
ഐ.പി.എച്ച്. ബുക്‌സ് 2022

അധിനിവേശിച്ച ശരീരത്തെ മാത്രമല്ല, അതിന്റെ പരിസരജീവിതത്തെക്കൂടി അപഹരിച്ചെടുക്കുന്ന മാറാരോഗങ്ങളുടെ ലോകത്തിലൂടെയുള്ള ഒരു വൈദ്യ സഞ്ചാരത്തിന്റെ വേവുംനാവും കുറിച്ച പുസ്തകം. പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെയും നമ്മുടെ ജീവകാരുണ്യ വീക്ഷണങ്ങളുടെയും അന്തസ്സത്തയെ അപ്പാടെ മാറ്റിയെഴുതുന്ന പാര്‍വശ്വവത്കൃതരുടെ അവകാശരേഖ.