രേഖയുടെ കഥകള്‍
(കഥകള്‍)
രേഖ കെ.
കറന്റ് ബുക്സ് തൃശൂര്‍ 2022
യുവ കഥാകാരികളില്‍ ശ്രദ്ധേയയായ രേഖ കെ. 1997 മുതല്‍ 2009 വരെ എഴുതിയ 34 കഥകളുടെ സമാഹാരമാണിത്. മധ്യേ ഇങ്ങനെ കാണുന്ന നേരത്ത്, ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) തുടങ്ങി വളരെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളും ഉള്‍പ്പെടുന്നു. പുതിയ പതിപ്പാണിത്.
Leave a Reply