വിപ്ലവചരിത്രത്തിലെ ചിലയേടുകള്
(രാഷ്ട്രീയം)
പവനന്
എന്‍.ബി.എസ് 1974
പി.വി.നാരായണന് നായര്‍ എന്ന പവനന് രചിച്ച കൃതിയാണ് ഇത്. ഉള്ളടക്കം: കമ്മ്യൂണിസ്റ്റ് മാനിഫെസേ്റ്റാ, പാരീസ് കമ്മ്യൂണ്‍, മെയ്ദിനത്തിന്റെ ചരിത്രം, കാറല്‍ മാര്‍ക്സിന്റെ ജീവിതകഥ, മൂലധനവും റഷ്യന്‍വിപ്ലവവും, ഫെഡറിക് എംഗല്‍സും മൂലധനവും, യുഗപുരുഷനായ ലെനിന്, ലെനിന്റെ സഹധര്‍മ്മിണി, ഹോന്നുമ്മാമന്, 1921നു മുമ്പുള്ള മാപ്പിളകലാപങ്ങള്‍ എന്നീ ലേഖനങ്ങള്‍.
Leave a Reply