വിളറിയ വര്‍ണ്ണങ്ങള്‍
(നോവല്‍)
ഉദയകുമാര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
രണ്ടുതവണ കുങ്കുമം നോവല്‍ അവാര്‍ഡ് നേടിയ ഉദയകുമാറിന്റെ ഹൃദയഹാരിയായ നോവല്‍. കലാകാരന്മാര്‍ കുടുംബസ്‌നേഹികളാകുമ്പോള്‍ എന്തുസംഭവിക്കുന്നു? ഇതാ ഒരു ചിത്രകാരന്റെ ആന്തരികജീവിതവും കുടുംബജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വരച്ചിടുന്ന നോവല്‍. കലാപരമായ ഉത്കര്‍ഷത്തിന് കുടുംബബന്ധങ്ങള്‍ തടസ്സമാകുമോ? സസ്‌നേഹവും പ്രണയവുമൊക്കെ അബദ്ധമായിത്തീരുമോ? എവിടെയാണ് വീഴ്ച എന്നറിയാത്തവിധം ചതിക്കുഴികള്‍ നിറഞ്ഞ ബന്ധത്തിന്റെ നിഗൂഢതകളിലൂടെ കടന്നുപോകുന്ന നോവല്‍.
Leave a Reply