സംഗീത കല്പദ്രുമം
(സംഗീതം)
എന്‍.മുത്തയ്യാ ഭാഗവതര്‍
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1977
മുത്തയ്യാ ഭാഗവതര്‍ എഴുതിയ കൃതി തമിഴില്‍നിന്ന് വിവര്‍ത്തനം ചെയ്തത് എസ്.വെങ്കട സുബ്രഹ്മണ്യയ്യര്‍. പുസ്തകത്തിന്റെ ഒന്നാം ഭാഗം മാത്രമേ തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. രണ്ടാം ഭാഗം കയ്യെഴുത്തു രേഖകളില്‍നിന്നു വിവര്ത്തകന് സമാഹരിച്ചതാണ്.
Leave a Reply