സംസ്കാരത്തിന്റെ നാഴികക്കല്ലുകള്‍
(ചരിത്രം)
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള
സാ.പ്ര.സ.സംഘം 1958
കേരളം 500 കൊല്ലം മുമ്പ്, യുദ്ധം പ്രാചീന കേരളത്തില്‍ ഉള്‍പ്പെടെ 10 ലേഖനങ്ങള്‍. കേരളചരിത്രത്തിലെ ഇരുളടഞ്ഞയേടുകള് എന്ന കൃതിയില്‍നിന്നും മറ്റും തിരഞ്ഞെടുത്ത ലേഖനങ്ങള്‍ വച്ചു തയ്യാറാക്കിയ കൃതി.
Leave a Reply