സമകാലീന ഭാരതീയ സാഹിത്യം
(സാഹിത്യചരിത്രം)
കോട്ടയം മനോരമ 1964
കണ്ടംപററി ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്ന കൃതിയുടെ പരിഭാഷ. ഇടയാറന്മുള കെ.എം.വര്‍ഗീസാണ് വിവര്ത്തകന്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ഇതില്‍ അക്കാദമി അംഗീകരിച്ച ഭാരതീയ ഭാഷകളിലെ സമകാലീന സാഹിത്യചരിത്രവും നിരൂപണവുമടങ്ങുന്നു.
Leave a Reply