സ്മരണകളുടെ പൂമുഖം
(ആത്മകഥ)
ചിത്രന് നമ്പൂതിരിപ്പാട്
2016 പതിപ്പ്
പി.ചിത്രന് നമ്പൂതിരിപ്പാടിന്റെ ആത്മകഥയാണിത്. 16 പേജ് കളര്‍ ചിത്രങ്ങള്‍ സഹിതം. ഡി.ബാബു പോള്‍ എഴുതിയ അവതാരിക.
പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മുക്കൊലഗ്രാമം മഹാഗുരുക്കന്മാരുടേയും കലാകാരന്മാരുടേയും ജന്മസ്ഥലമാണ്. ആ ഗ്രാമത്തിൽ ജനിച്ച് ഹിമാലയം വരെ യാത്രചെയ്ത ഒരു മഹാഗുരുവാണ് പി.ചിത്രൻ നമ്പൂതിരിപ്പാട്. അധ്യാപകൻ, വിധ്യാഭ്യാസ ഓഫീസർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസസമിതി അംഗം തുടങ്ങി വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ മുദ്രപതിപ്പിച്ച പി.ചിത്രൻ നമ്പൂതിരിപ്പാട് തന്റെ സ്മരണകളുടെ പൂമുഖം തുറക്കുന്നു. താൻ സഞ്ചരിച്ച നാട്ടിൻപുറങ്ങളുടേയും നഗരങ്ങളുടേയും പച്ചപ്പ്നിറഞ്ഞു നില്ക്കുന്ന ഈ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ചരിത്ര പുസ്തകമാണ്.
Leave a Reply