(ലേഖന സമാഹാരം)
എഡി: ഷാനവാസ് എം.എ, എന്‍.പി സജീഷ്
2004 പതിപ്പ്

പ്രമുഖരുടെ ആത്മഹത്യയെപ്പറ്റി മലയാളത്തിലെ അപൂര്‍വകൃതി. ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും സമാഹരിച്ചത്. ഡാലി കാര്‍ണിജ്, പെട്രാ കെല്ലി, ഇടപ്പള്ളി രാഘവന്‍ പിള്ള, രാജലക്ഷ്മി തുടങ്ങിയവരുടെ ആത്മഹത്യയെപ്പറ്റിയുള്ള രചന. തകഴി, എം.ടി, കെ.പി.അപ്പന്‍, സച്ചിദാനന്ദന്‍, സക്കറിയ, വി.പി.ശിവകുമാര്‍ തുടങ്ങിയവരുടെ രചനകള്‍ സമാഹരിച്ചിരിക്കുന്നു.