(കവിത)
കെ.വി.തിക്കുറിശ്ശി
എന്‍.ബി.എസ് 1980
കെ.വി.തിക്കുറിശ്ശി എഴുതിയ കവിതകളുടെ സമാഹാരമാണിത്. ജി.കുമാരപിള്ളയുടെ അവതാരിക.