(കവിത)
മാത്യു കളത്തില്‍
പ്രഭാത് ബുക് ഹൗസ് 2005
മാത്യു കളത്തിലിന്റെ 23 കവിതകളുടെ സമാഹാരം. എ.എം.ഉണ്ണികൃഷ്ണന്റെ അവതാരിക. പിന്നുര: ശ്രീശൈലം ഉണ്ണികൃഷ്ണന്‍.