(നാടകം)
അബ്രഹാം ജോസഫ്
സാ.പ്ര.സ.സംഘം 1976
അബ്രഹാം ജോസഫ് രചിച്ച 8 എകാങ്ക നാടകങ്ങളുടെ സമാഹാരം. ഒ.എന്‍.വി കുറുപ്പിന്റെ അവതാരിക.