(നാടകം)
ചെറുകാട്
തിരു.ചിന്ത 1978
ചെറുകാടിന്റെ നാടകങ്ങളുടെ സമാഹാരമാണിത്. ഉള്ളടക്കം: നമ്മളൊന്ന്, അടിമ, തറവാടിത്തം, സ്‌നേഹബന്ധങ്ങള്‍, മനുഷ്യഹൃദയങ്ങള്‍, സ്വതന്ത്ര, കുട്ടിത്തമ്പുരാന്‍.