(ജീവിതകഥ)
പുല്ലാമ്പ്ര ശംസുദ്ദീന്‍
ഐ.പി.എച്ച്. ബുക്‌സ്

അടിമയുടെ സ്വാതന്ത്രം യജമാനന്‍ അനുവദിക്കുന്നത്രയുമാണ്. പല യജമാനന്മാരിലൂുടെ കൈമാറി പലതരം പീഡനങ്ങളിലൂടെയുള്ള യാത്രയാണ് അടിമജീവിതം. യഥാര്‍ഥ യജമാനനെ ഓര്‍ത്ത് കയ്യെത്തും ദൂരത്തുള്ള സുഖാവസരം വേണ്ടെന്നുവയ്ക്കുകയും അതിലൂടെ വീണ്ടുംവീണ്ടും കൊടിയ പീഡനങ്ങളേറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്ന ഒരടിമയുടെ ജീവിതകഥയാണിത്.