(കവിത)
കെ.ആര്‍.ടോണി
കോട്ടയം ഡി.സി 2003
കെ.ആര്‍.ടോണിയുടെ 35 കവിതകളുടെ സമാഹാരമാണിത്. കവിതാസംവാദം: ദേശമംഗലം രാമകൃഷ്ണന്‍, ലളിതാലെനിന്‍, എം.ജി രവികുമാര്‍, സജീവ് കുമാര്‍, കെ.ആര്‍.ടോണി.