(നിരൂപണം)
കെ.എം.ജോര്‍ജ്
എന്‍.ബി.എസ് 1980
കെ.എം.ജോര്‍ജിന്റെ നിരൂപണകൃതിയാണിത്. സാഹിത്യം, ഭാഷ, സാമാന്യവിജ്ഞാനം എന്നിങ്ങനെ ക്രമീകരിച്ച ഉപന്യാസ സമാഹാരം.