(നോവല്‍)
വിലാസിനി
സാ.പ്ര.സ.സംഘം 1980
വിലാസിനി എന്ന എം.കൃഷ്ണന്‍കുട്ടി മേനോന്‍ എഴുതിയ പ്രശസ്ത നോവലാണ് അവകാശികള്‍. നാലുവാല്യങ്ങളായിട്ടാണ് ഈ ബൃഹദ് നോവല്‍ രചിച്ചിരിക്കുന്നത്.