ഗാഥ പി.വൈ

വായനയുടെ വിശാല ലോകത്ത്, വായിച്ചുതീര്‍ത്ത പുസ്തകങ്ങളില്‍നിന്നും ഗാഥ കണ്ടെത്തുന്നത് കാലാകാലങ്ങളായി സമൂഹത്തില്‍ അവഗണന മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെയാണ്. കണ്ടെത്തുക മാത്രമല്ല, അത്തരം അവഗണനകളെ ശക്തമായ ഭാഷയില്‍ ചോദ്യംചെയ്യുകയും, ആ പുസ്തകങ്ങളെ മുന്‍നിര്‍ത്തി പൊതു സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.