(നോവല്‍)
കെ.ടി.ഗട്ടി
പരിഭാഷ: ഡോ.എന്‍.സാം, ഡോ.എം.രാമ

പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് എന്ന ചെറുപ്പക്കാരന്‍ നേരിടുന്ന ജീവിതസമസ്യകളുടെ ആവിഷ്‌കാരമാണ് ഈ നോവല്‍. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധ പോലെ കൂടെക്കൂടുന്ന ജാതി എന്ന മാരണത്തെ ചിത്രീകരിക്കുന്ന കന്നട നോവലാണിത്.