(വിലാപകാവ്യം)
വാലിപ്പറമ്പില്‍ ഉണ്ണിപ്പാറന്‍ വൈദ്യന്‍
തൃശൂര്‍ കേരളവിലാസം പ്രസ് 1934
നാരായണഗുരുവിന്റെ ചരമത്തെ വിഷയമാക്കി രചിച്ച ഒരു വിലാപകാവ്യം. കെ. വാസുദേവന്‍ മൂസ്സതിന്റെ മുഖവുര.