(കവിത)
മണി ഗ്രേസസ് വെള്ളായണി
തിരു.പ്രഭവം പബ്ലിക്കേഷന്‍സ് 2003
മണി ഗ്രേസസ് വെള്ളായണിയുടെ 23 കവിതകളുടെ സമാഹാരമാണിത്. വെള്ളായണി അര്‍ജുനന്റെ അവതാരിക. അകവൂര്‍ നാരായണന്‍, എം.പി.അപ്പന്‍, ശ്രീധരന്‍ എം.എ എന്നിവരുടെ കുറിപ്പുകള്‍.