(വിജയരഹസ്യം)
സജീര്‍ ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

വളരണം, ഉയരണം, ജയിക്കണം, സന്തോഷത്തോടെ ജീവിക്കണം. ചുരുക്കം ചിലര്‍ക്കേ ഇതിനു കഴിയാറുള്ളൂ. എന്താണ് വിജയത്തിന്റെ രഹസ്യം എന്നു പ്രതിപാദിക്കുന്ന കൃതി.