(നിരൂപണം)
ആര്‍.എസ്.വര്‍മ്മജി
സാ.പ്ര.സ.സംഘം 1980
ആര്‍.എസ് വര്‍മ്മജിയുടെ നിരൂപണകൃതിയാണിത്. എന്‍.കൃഷ്ണപിള്ളയുടെ നാടകങ്ങള്‍, ആധുനികചെറുകഥയുടെ മുഖം, കേശവദേവിന്റെ ചെറുകഥകള്‍, വൈലോപ്പിള്ളിക്കവിത, അയ്യപ്പപണിക്കരുടെ കവിത എന്നിവയും, ബാഷ്പാഞ്ജലി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പണിതീരാത്ത വീട്, അഗ്നിസാക്ഷി എന്നീ കൃതികളും സംബന്ധിച്ച പഠനങ്ങള്‍.