(കവിത)
അക്കിത്തം
കോഴിക്കോട് പൂര്‍ണ 2003
അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 17 കവിതകളുടെ സമാഹാരമാണിത്. കെ.പി.ശങ്കരന്റെ കുറിപ്പ്. ആദ്യപതിപ്പ് തൃശൂര്‍ കറന്റ് 1961ല്‍ പ്രസിദ്ധീകരിച്ചു.