(കവിത)
വിഷ്ണുനാരായണന്‍ നമ്പൂതിരി
എന്‍.ബി.എസ് 1979
വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ 26 കവിതകളുടെ സമാഹാരം. എം.എസ്.മേനോന്റെ അവതാരിക.