(ചരിത്രം)
ജവഹര്‍ലാല്‍ നെഹ്രു
നാഷണല്‍ ബുക്ക് ട്രസ്റ്റ് 1960
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നടത്തിയ 1959ലെ മൗലാനാ ആസാദ് സ്മാരക പ്രസംഗം പുസ്തകരൂപത്തിലാക്കിയത്. വി.ഉണ്ണികൃഷ്ണന്‍ നായരാണ് വിവര്‍ത്തകന്‍.