(നോവല്‍)
എന്‍. മോഹനന്‍
ഡി.സി ബുക്‌സ് 2022

ജ്യോതിശ്ശാസ്ത്രജ്ഞന്‍, വ്യാകരണപണ്ഡിതന്‍, ഭൗതികശാസ്ത്ര പരിജ്ഞാനി എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാള സ്ത്രീയില്‍ പന്ത്രണ്ടു മക്കള്‍ ജനിച്ചു. മേഴത്തോളഗ്നി ഹോത്രി മുതല്‍ വായില്ലാക്കുന്നിലപ്പന്‍ വരെ നീളുന്ന ആ പന്തിരുകുല ഐതിഹ്യത്തിന്റെ നോവല്‍ രൂപം. വര്‍ഷങ്ങളായി വായനക്കാര്‍ ഒരുപോലെ നെഞ്ചേറ്റിയ നോവലിന്റെ പുതിയ പതിപ്പ്.