(നിരൂപണം)
കെ.പി.ശങ്കരന്‍
കോഴിക്കോട് പൂര്‍ണ 1972
കെ.പി.ശങ്കരന്‍ രചിച്ച നിരൂപണ സാഹിത്യ കൃതിയാണ് ഇത്. ഉള്ളടക്കം: ഉദയത്തിനുമുമ്പ്, പൂന്താനത്തിന്റെ കവിത, മലയാളകവിതയിലെ മിന്നലാട്ടം, മലയാളകവിത പുതിയ സംവേദനമണ്ഡലങ്ങളില്‍, കഥാസാഹിത്യത്തിലെ ആധുനിക പ്രവണതകള്‍, കാവ്യനിരൂപണത്തിന്റെ പുതിയ പാതകള്‍, കൂടുതല്‍ മാര്‍ദ്ദവം കൂടുതല്‍ മാധുര്യം, മഹാശില്പങ്ങളുടെ അഭാവം.