(കല)
ലിയോ ടോള്‍സ്‌റ്റോയ്
എന്‍.ബി.എസ് 1978
റഷ്യന്‍ഭാഷയില്‍ പ്രമുഖ നോവലിസ്റ്റ് ലിയോ ടോള്‍സ്‌റ്റോയ് എഴുതിയ എന്താണ് കല എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ്ഭാഷയിലെ പരിഭാഷയില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെടാകുളം കരുണാകരന്‍.