(നിരൂപണം)
എന്‍.കൃഷ്ണപിള്ള
സാ.പ്ര.സ.സംഘം 1976
പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ സാഹിത്യജീവിതത്തെപ്പറ്റിയുള്ള കൃതി. ഷഷ്ടിപൂര്‍ത്തി സ്മാരക പ്രബന്ധ സമാഹാരത്തില്‍ മലയാള നാടകപ്രസ്ഥാനത്തെക്കുറിച്ചു പൊതുവിലും, കൃഷ്ണപിള്ളയുടെ നാടകങ്ങളെക്കുറിച്ച് പ്രത്യേകിച്ചും പ്രതിപാദിക്കുന്ന പ്രബന്ധങ്ങള്‍ ഉള്‍പ്പെടുന്നു.