(കവിത)
ടി.ആര്‍.ശ്രീനിവാസ്
സാ.പ്ര.സ.സംഘം 1978
ടി.ആര്‍ ശ്രീനിവാസ് എഴുതിയ കവിതകളുടെ സമാഹാരമാണിത്. 24 കവിതകള്‍ ഉള്‍പ്പെടുന്നു. എം.ലീലാവതിയുടെ ‘കുരുവിയുടെ ദൗത്യം’ എന്ന കുറിപ്പ് സഹിതം.