(വിലാപ കാവ്യം)
വി.സി.ബാലകൃഷ്ണപ്പണിക്കര്‍
കോഴിക്കോട് ലിപി 2004
വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ഒരുവിലാപം എന്ന കൃതിയുടെ വ്യഖ്യാന സഹിതം. അനില്‍ വള്ളത്തോള്‍ പഠനവും വ്യാഖ്യാനവും നിര്‍വഹിച്ചിരിക്കുന്നു.