(കവിത)
ഒ.എന്‍.വി കുറുപ്പ്
കോട്ടയം ഡി.സി ബുക്‌സ് 2001
ഒ.എന്‍.വി കുറുപ്പിന്റെ 1959 മുതല്‍ 2000 വരെയുള്ള കവിതകളുടെ സമാഹാരം. കാവ്യഗ്രന്ഥങ്ങളില്‍ പലതിനും പ്രശസ്തര്‍ രചിച്ച അവതാരികകള്‍. പി.സോമന്റെ പഠനം.