(കവിത)
ഗിരിജ ചെമ്മങ്ങാട്ട്
തൃശൂര്‍ വിശ്വദര്‍ശന്‍ 2004
ഗിരിജ ചെമ്മങ്ങാട്ട് രചിച്ച 20 കവിതകളുടെ സമാഹാരമാണിത്. കെ.ബി.ശ്രീദേവിയുടെ അവതാരിക.