(കവിത)
സി.ജെ.മണ്ണുമ്മൂട്
എന്‍.ബി.എസ് 1980
സി.ജെ മണ്ണൂമ്മൂട് ബൈബിളിലെ രൂത്തിനെ അവലംബിച്ച് എഴുതിയ കവിതയാണ് കതിര്‍ക്കിളി. കെ.എം.തരകന്‍ അവതാരിക എഴുതിയിരിക്കുന്നു.