(ജീവചരിത്രം)
സി.എ.കിട്ടുണ്ണി
തൃശൂര്‍ ആശാന്‍ പ്രസ് 1955
പന്ത്രണ്ട് തൂലികാചിത്രങ്ങള്‍ അടങ്ങുന്ന കൃതി. കെ.കെ.രാജാ, എം.സി.ജോസഫ്, പി.പി. ആന്റണി, ഭട്ടതിരിപ്പാട്, എ.പി.വാസുനമ്പീശന്‍, ഫാ.ആന്റണി, കെ.വി.രാഘവന്‍ നായര്‍, കുട്ടികൃഷ്ണമാരാര്‍, കെ. അയ്യപ്പന്‍, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുടെ ലഘുജീവചരിത്രക്കുറിപ്പുകള്‍.