(ജീവചരിത്രം)
ശൂരനാട്ട് കുഞ്ഞന്‍പിള്ള
തിരുവനന്തപുരം വി.വി 1946
പതിനാലു ജീവചരിത്രങ്ങള്‍. ഒന്നാംപതിപ്പ് 1937ല്‍. പ്രധാനപ്പെട്ട നാലു മഹാരാജാക്കന്മാര്‍, നാലു മന്ത്രി മുഖ്യന്മാര്‍, രണ്ടുരണവീരന്മാര്‍, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, രാജാരവിവര്‍മ, എ.ആര്‍. രാജരാജവര്‍മ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍.