(പഠനം)
ഡോ.നിബുലാല്‍ വെട്ടൂര്‍
എസ്.പി.സി.എസ് കോട്ടയം 2022

രണ്ടായിരത്തിന്റെ ആദ്യപാദം മുതല്‍ 2020 വരെയുള്ള കാലത്തെ അടയാളപ്പെടുത്തിയ വ്യത്യസ്തമായ പതിനൊന്നു കഥകളുടെ പഠനമാണിത്. ഓരോ കഥയും എങ്ങനെ കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറുന്നു എന്ന അന്വേഷണവും ഒപ്പം നടക്കുന്നു.