(ആദ്യകാല കഥകളുടെ സമാഹാരം)
സമ്പാ: കോമലേഴത്ത് കെ.ജി.മാധവന്‍
കോട്ടയം വിദ്യാര്‍ഥിമിത്രം 1971
വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍, മൂര്‍ക്കോത്ത് കുമാരന്‍, സി.എസ്.ഗോപാലപ്പണിക്കര്‍, അമ്പാടി നാരായണപ്പൊതുവാള്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, കെ.സുകുമാരന്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍, രാമവര്‍മ അപ്പന്‍തമ്പുരാന്‍ തുടങ്ങി ആദ്യകാല കഥാകാരന്മാരുടെ 28 കഥകള്‍ ഉള്‍പ്പെടുന്ന കഥാസമാഹാരം. ഉന്നത മലയാള വിദ്യാഭ്യാസ പഠനത്തിന്റെ സിലബസില്‍ പതിവായി ഉള്‍പ്പെടുത്തുന്ന കഥാസമാഹാരം.